ഒക്ടോബര് ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. അതിനുമുന്പ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.
Original reporting. Fearless journalism. Delivered to you.